കര്‍ഷക ബില്ലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കളും | Oneindia Malayalam

2020-09-25 541

Anti farm bill, bjp leaders resigned from party
രാജ്യത്ത് നിരവധി കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.